Saturday, April 2, 2011


1 comment:

  1. പ്രിയ സഹോദരി,
    ഫിലോസഫി കേള്‍ക്കാന്‍ എനിക്ക് എന്നും ഇഷ്ടമാണ്....
    അതുപോലെ ആരും ആറിയാതെ പോയ ആത്മാക്കളെ, നൊമ്പരങ്ങളുടെയും ഏകാന്തതയുടെയും കൂട്ടില്‍ അടച്ചിട്ട ആത്മാക്കളെ ഞാന്‍ സ്നേഹിക്കുന്നു...അവര്‍ക്ക് ഈ ലോകത്തോട്‌ പറയാന്‍ ഒരുപാട് ഉണ്ടാകും...
    ഞാന്‍ കാത്തിരിക്കുന്നു...നീ പറയുന്ന കഥ കേള്‍ക്കാന്‍....
    കവിതയാണെങ്കില്‍ ക്ഷമിക്കുക...

    ബൂലോകത്തേക്ക് സ്വാഗതം....
    നിനക്ക് പാറിപ്പറക്കാന്‍ പുത്തന്‍ ചിറകുകള്‍ ഇവിടെ മുളയ്ക്കട്ടെ....
    ആശംസകള്‍...

    ReplyDelete