ജീവിതത്തിന്റെ എല്ലാ മുഖം മൂടികളും മാറ്റിവച്ചു കൊണ്ട് എന്നിലെ എന്നെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപെടുത്തട്ടെ..
ആരും അറിയാതെ പോയ ...അല്ലെങ്കില്‍ അറിയാന്‍ മറന്നുപോയ ...ആത്മാക്കള്‍ ഒരുപാടുണ്ട് ഈ ഭൂമിയില്‍, ഒരുപാട് പറയാന്‍ ആഗ്രഹിക്കുന്നവയും ഒരുപാടുണ്ട്... ആത്മാവിന് പറയാനുള്ളത് നാം ഇപ്പോഴും ഒളിക്കുന്നു, പകരം മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മുടെ നാവ് സംസാരിക്കുന്നു, ആത്മാവിന്റെ ഭാഷ സംസാരിക്കാന്‍ , മനസ് തുറക്കാന്‍ ഞാന്‍ എന്റെ ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു, എല്ലാവര്ക്കും"എനിക്കായ് പെയ്ത മഴ"യിലേക്ക് സ്വാഗതം.