Gee's Philosophy

ജീവിതത്തിന്റെ എല്ലാ മുഖം മൂടികളും മാറ്റിവച്ചു കൊണ്ട് എന്നിലെ എന്നെ ഞാന്‍ നിങ്ങള്ക്ക് പരിചയപെടുത്തട്ടെ.. ആരും അറിയാതെ പോയ ...അല്ലെങ്കില്‍ അറിയാന്‍ മറന്നുപോയ ...ആത്മാക്കള്‍ ഒരുപാടുണ്ട് ഈ ഭൂമിയില്‍, ഒരുപാട് പറയാന്‍ ആഗ്രഹിക്കുന്നവയും ഒരുപാടുണ്ട്... ആത്മാവിന് പറയാനുള്ളത് നാം ഇപ്പോഴും ഒളിക്കുന്നു, പകരം മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മുടെ നാവ് സംസാരിക്കുന്നു, ആത്മാവിന്റെ ഭാഷ സംസാരിക്കാന്‍ , മനസ് തുറക്കാന്‍ ഞാന്‍ എന്റെ ഈ ബ്ലോഗ്‌ ഞാന്‍ സമര്‍പ്പിക്കുന്നു, എല്ലാവര്ക്കും"എനിക്കായ് പെയ്ത മഴ"യിലേക്ക് സ്വാഗതം.

Saturday, April 2, 2011


Posted by Gigy at 8:16 AM 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Posts (Atom)

Feedjit

Followers

Blog Archive

  • ▼  2011 (1)
    • ▼  April (1)

About Me

My photo
Gigy
View my complete profile
Picture Window theme. Powered by Blogger.